ഒമാനിൽ 38 പുതിയ കോറോണ വൈറസ് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു.

T TV Thursday 09/April/2020 18:56 PM
By: Times News Service

1. ഒമാനിൽ 38 പുതിയ കോറോണ വൈറസ് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു.

2. ഒമാനിൽ 246 ഒമാനി പൗരന്മാരും, 211 പ്രവാസികളും രോഗബാധിതരാണെന്നു സുപ്രീം സമിതി

3. അടിയന്തിര രക്തദാനം ആവശ്യപ്പെട്ട് ഒമാൻ ഡിപാർട്മെൻറ് ഓഥ് ബ്ലഡ് ബാങ്ക് സർവീസസ്